Book : Hridayam
Author : SHARATH. K.V
Category : NOVELS
ISBN : 9788199080690
Binding : Paper back
Publishing Date : 2025-03-31
Publisher : Mankind Publication
Edition : 1
Number of pages : 120
Language : Malayalam
വായിക്കാനല്ലാതെ വാങ്ങിച്ചു കൂട്ടുന്ന പുസ്തകങ്ങൾ പോലെയാണ് ചില മനുഷ്യർക്ക് ബന്ധങ്ങൾ. അക്കരെയെത്തിയാൽ ഒഴുക്കിന് വിട്ടുകൊടുക്കുന്ന കടത്തുവള്ളമാണ് ചില മനുഷ്യർക്ക് സൗഹൃദങ്ങൾ നേരംതെറ്റിയ മഴയിൽ നനയാതിരിക്കാൻ ഓടിക്കയറുന്ന കടത്തിണ്ണയാണ് ചില മനുഷ്യർക്ക് പ്രണയങ്ങൾ.